Leo Messi says the condition of the ground is not good and he is finding it really difficult to play comfortably on the pitch
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന സെമി ഫൈനലില്‍ ബ്രസീലിനെ നേരിടാനൊരുങ്ങുമ്പോള്‍ സൂപ്പര്‍താരം മെസ്സി തൃപ്തനല്ല. ഇതല്ല തന്റെ കരിയറിലെ മികച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റെന്നാണ് താരം പറയുന്നത്. ഇതുവരെയുള്ള സ്വന്തം പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് അര്‍ജന്റീന ക്യാപ്റ്റന്‍